25.6 C
Kunnamkulam
Friday, August 28, 2026
Home Obituary News കര്‍ണ്ണംക്കോട്ട് അപ്പു മകന്‍ സദാനന്ദന്‍ നിര്യാതനായി

കര്‍ണ്ണംക്കോട്ട് അപ്പു മകന്‍ സദാനന്ദന്‍ നിര്യാതനായി

192

അഞ്ഞൂര്‍ മിച്ചീസ് ഫാന്‍സി സ്റ്റോര്‍ ഉടമ തൊഴിയൂര്‍ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന പരേതനായ കര്‍ണ്ണംക്കോട്ട് അപ്പു മകന്‍ സദാനന്ദന്‍ നിര്യാതനായി.72 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. ലീന ഭാര്യയും ചിന്നു, മിന്നു എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!