26.2 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kunnamkulam പഴുന്നാനയില്‍ ബസ് ഡ്രൈവറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

പഴുന്നാനയില്‍ ബസ് ഡ്രൈവറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

426

പഴുന്നാനയില്‍ ബസ് ഡ്രൈവറെ ആക്രമിച്ച പ്രതികളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പഴുന്നാന സ്വദേശികളായ പുഴങ്ങര ഇല്ലത്ത് വീട്ടില്‍ 30 വയസ്സുള്ള ഫയാസ്, മണപ്പാട്ട് പറമ്പില്‍ വീട്ടില്‍ ഷാഫി എന്നിവരെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കുന്നംകുളം പഴുന്നാന റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫിദ മോള്‍ ബസിലെ ഡ്രൈവര്‍ ലിബീഷിനാണ് മര്‍ദ്ദനമേറ്റത്.

ADVERTISEMENT
error: Content is protected !!