26.2 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk കനത്ത മഴ തുടരും: എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, എട്ടിടത്ത് ഓറഞ്ച് അലേര്‍ട്ട്

കനത്ത മഴ തുടരും: എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, എട്ടിടത്ത് ഓറഞ്ച് അലേര്‍ട്ട്

524
Kozhikode: Commuters make their way through a flooded road following rains, in Kozhikode, Tuesday, July 16, 2024. (PTI Photo)(PTI07_16_2024_000138B)

സംസ്ഥാനത്ത് കനത്ത മഴ തുടരും. തീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായി തുടരും. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

ADVERTISEMENT
error: Content is protected !!