Obituary News പഴഞ്ഞി ചിറക്കല്‍ ഇഞ്ചിക്കാലയില്‍ പരേതനായ മൊയ്തുണ്ണി ഹാജി ഭാര്യ സെഫിയ നിര്യാതയായി April 27, 2025 105 FacebookXPinterestWhatsApp പഴഞ്ഞി ചിറക്കല്‍ ഇഞ്ചിക്കാലയില്‍ പരേതനായ മൊയ്തുണ്ണി ഹാജിയുടെ ഭാര്യ സെഫിയ നിര്യാതയായി. 67 വയസായിരുന്നു. ജാഷിം, ജിംഷിദ് എന്നിവര്‍ മക്കളാണ്. ഖബറടക്കം പിന്നീട് നടക്കും. ADVERTISEMENT