26.8 C
Kunnamkulam
Monday, September 21, 2026
Home Bureaus Perumpilavu നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറി അപകടം; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറി അപകടം; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

80

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറി അപകടം; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയിലെ പെരുമ്പിലാവ് അല്‍ ഖയ്യാം പെട്രോള്‍ പമ്പിന് മുന്‍പില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം നടന്നത്. ഊട്ടിയില്‍ നിന്നും വരികയായിരുന്നു തൃശ്ശൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്തെ ഡ്രൈവര്‍മാരും പൊതു പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന്
അപകടത്തില്‍പ്പെട്ട വാഹനം ഡിവൈറ്റില്‍ നിന്നും മാറ്റി . അപകടത്തെ തുടര്‍ന്ന് ഭാഗികമായി ഗതാഗതടസം നേരിട്ടു.

ADVERTISEMENT
error: Content is protected !!