ചിറ്റാട്ടുകര സ്വദേശി പനിബാധിച്ച് മരിച്ചു. എളവള്ളി പഞ്ചായത്ത് 3ാം വാര്‍ഡില്‍ താമസിക്കുന്ന പുലിക്കോട്ടില്‍ ജോസന്റെ മകന്‍ രാജ ജോസാണ് മരിച്ചത്. ന്യുമോണിയ സ്ഥീരീകരിച്ച് അമല മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച് പുലര്‍ച്ചെ 4 മണിക്കാണ് മരണം സംഭവിച്ചത്.
സംസ്‌ക്കാരം കര്‍മ്മം ചൊവ്വാഴ്ച് ഉച്ചതിരിഞ്ഞ് 5 മണിക്ക് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ വച്ച് നടക്കും. മേഗിയാണ് മാതാവ്. ഭാര്യ പെസ്സി രാജ , മക്കള്‍ ജോണ്‍, ലിഥിയ മരിയ.