എരുമപ്പെട്ടി മങ്ങാട് മങ്ങാട്ടുകാവ് ശ്രീ അയ്യപ്പന്‍ ഭഗവതി ക്ഷേത്രത്തിലെ കിഴക്കേ നടയില്‍ പുതിയതായി നിര്‍മ്മിച്ച കവാടത്തിന്റെ സമര്‍പ്പണം നടന്നു. ക്ഷേത്രം മേല്‍ശാന്തി വിഘ്‌നേശ്വര എമ്പ്രാന്തിരി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ നിര്‍മ്മാണത്തിന് വിവിധ ഘട്ടത്തില്‍ പ്രവര്‍ത്തിച്ചവരെ ആദരിച്ചു. ദേവസ്വവും,പൂരാഘോഷ കമ്മിറ്റിയും സംയുക്തമായാണ് ചടങ്ങ് നടത്തിയത്.
Home Bureaus Erumapetty മങ്ങാട് മങ്ങാട്ടുകാവ് ശ്രീ അയ്യപ്പന്‍ ഭഗവതി ക്ഷേത്രത്തില്‍ പുതിയതായി നിര്‍മ്മിച്ച കവാടത്തിന്റെ സമര്‍പ്പണം നടത്തി