BureausErumapetty മദ്യപിച്ച് സ്‌കൂള്‍ വാഹനം ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍ February 10, 2026 1277 FacebookXPinterestWhatsApp മദ്യപിച്ച് സ്കൂൾ വാഹനം ഓടിച്ച ഡ്രൈവറെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. മരത്തംകോട് എം.പി.എം യു.പി സ്കൂൾ ഡ്രൈവർ എയ്യാൽ സ്വദേശി മധുവാണ് അറസ്റ്റിലായത്. ADVERTISEMENT