മലങ്കര ആശുപത്രിയില്‍ നവീകരിച്ച ഡിസ്ചാര്‍ജ്, ബില്ലിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നവീകരിച്ച ഡിസ്ചാര്‍ജ്, ബില്ലിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം ആശുപത്രി സെക്രട്ടറി കെ.പി. സേക്‌സന്‍ നിര്‍വഹിച്ചു. ട്രഷറര്‍ മോണ്‍സി അബ്രഹാം, അഡ്മിനിസ്‌ട്രേറ്റര്‍ ഡിക്‌സന്‍.സി.എസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

ADVERTISEMENT