നവീകരിച്ച കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള നെല്ലുവായ് ശ്രീ ധന്വന്തരി ആയുര്‍വേദ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം തുറമുഖ-സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിച്ചു. ആശുപത്രി കെട്ടിടം പുനര്‍നിര്‍മ്മിച്ചു നല്‍കിയ വിജയ രാമസ്വാമിയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. പഞ്ചകര്‍മ്മ ബ്ലോക്കിന്റെ ഉദ്ഘാടനം എ.സി മൊയ്തീന്‍ എം.എല്‍.എയും, പുതിയതായി നിര്‍മ്മിക്കുന്ന ബ്ലോക്കിന്റെ ഉദ്ഘാടനം ആലത്തൂര്‍ എം.പി കെ. രാധാകൃഷ്ണനും നിര്‍വഹിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ അധ്യക്ഷനായി.
Home Bureaus Erumapetty നെല്ലുവായ് ശ്രീ ധന്വന്തരി ആയുര്‍വേദ റിസര്‍ച്ച് സെന്ററിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു