27 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty എയ്യാല്‍ മൂച്ചിക്കല്‍ ഉപ്പാപ്പ മഖാം പള്ളിയില്‍ മോഷണം

എയ്യാല്‍ മൂച്ചിക്കല്‍ ഉപ്പാപ്പ മഖാം പള്ളിയില്‍ മോഷണം

എയ്യാല്‍ മൂച്ചിക്കല്‍ ഉപ്പാപ്പ മഖാം പള്ളിയില്‍ മോഷണം. ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവര്‍ന്നു. ശനിയാഴ്ച രാത്രി മുതല്‍ പുലര്‍ച്ചെ വരെയുളള സമയത്തിനുളളിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. മഖാമിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരവും ഉള്ളിലുള്ള ഭണ്ഡാരവുമാണ് കുത്തി പൊളിച്ചിട്ടുള്ളത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!