30.7 C
Kunnamkulam
Friday, September 11, 2026
Home CCTV Desk ആവേശപൂര്‍വ്വം പോര്‍ക്കുളം തിരുത്തിക്കാട് കുതിരവേല

ആവേശപൂര്‍വ്വം പോര്‍ക്കുളം തിരുത്തിക്കാട് കുതിരവേല

154

ആവേശപൂര്‍വ്വം പോര്‍ക്കുളം തിരുത്തിക്കാട് കുതിരവേല. തിങ്കളാഴ്ച ഭരണിയാഘോഷം നടക്കും. വേലയാഘോഷത്തിന്റെ ഭാഗമായി പോര്‍ക്കുളം കുതിരപാടത്തും തിരുത്തിക്കാട് കോമളാക്ഷി ക്ഷേത്ര പരിസരത്തുമായി ശനിയാഴ്ച രാവിലെ മുതല്‍ കുതിര നിര്‍മാണം തുടങ്ങിയിരുന്നു പോര്‍ക്കുളം, തിരുത്തിക്കാട്, കിഴക്കുമുറി ദേശക്കാരാണ് കുതിരവേല ആഘോഷത്തില്‍ പങ്കെടുത്തത്.  ആഘോഷങ്ങള്‍ക്ക് ക്ഷേത്രം ട്രസ്റ്റി കണിശേരി അച്ചുതാനന്ദന്‍, വിവിധ ആഘോഷ കമിറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!