ഹെവന്‍സ് മെന്റേഴ്സ് സംസ്ഥാന സമ്മേളനം പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടന്നു

ഐ ഇ സി ഐ യുടെ കീഴിലുള്ള കേരളത്തിലെ ഹെവന്‍സ് സ്‌കൂളുകളുടെ ഹെവന്‍സ് മെന്റേഴ്സ് സംസ്ഥാന സമ്മേളനം പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടന്നു. കേരളത്തില്‍ നിന്നുള്ള ആയിരകണക്കിന് മെന്റര്‍മാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി ഹിന്ദ് സംസ്ഥാന അമീര്‍ പി മുജീബ് റഹ്‌മാന്‍ നിര്‍വഹിച്ചു. ഐ ഇ സി ഐ ചെയര്‍മാന്‍ എംകെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.സമ്മേളനത്തില്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും അതിഥികളും പങ്കെടുത്തു.

 

ADVERTISEMENT