റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുത്ത ചിറമനേങ്ങാട് സ്വദേശി പി.എസ് ഐശ്വര്യയെ ഇടം സാംസ്‌ക്കാരിക വേദി ആദരിച്ചു

റിപ്പബ്ലിക് ദിനപരേഡില്‍ പങ്കെടുത്ത ചിറമനേങ്ങാട് സ്വദേശി പി.എസ് ഐശ്വര്യയെ ഇടം സാംസ്‌ക്കാരിക വേദി ആദരിച്ചു. പ്രസിഡന്റ് ഇ.കെ മിനി ഉപഹാരം നല്‍കി. സെക്രട്ടറി ഷൗക്കത്ത് കടങ്ങോട്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഫരീദലി എരുമപ്പെട്ടി, ഷീജ റെന്നി, നാസിമ സക്കീര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

ADVERTISEMENT