കുന്നംകുളം ചിറളയം വൈ.എം.സി.എ. റോഡില്‍ മെയ്ക്കാട്ടുകുളം ജോര്‍ജ് ബോസ് (67, റിട്ട.ബ്ലു സ്റ്റാര്‍ ) നിര്യാതനായി. അകലാട് എ.എം യു. പി. സ്കൂള്‍ റിട്ട. അദ്ധ്യാപിക മേരിയാണ് ഭാര്യ.ഹിത ബോസ്, ഹിനോബോസ് എന്നിവര്‍ മക്കളാണ്. സംസ്ക്കാരം വ്യാഴം രാവിലെ 10 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരിസ് കത്തിഡ്രല്‍ പള്ളി സെമിതേരിയില്‍.