24 C
Kunnamkulam
Monday, September 28, 2026
Home Obituary News കുന്നംകുളം ചിറളയം വൈ.എം.സി.എ. റോഡില്‍ മെയ്ക്കാട്ടുകുളം ജോര്‍ജ് ബോസ് നിര്യാതനായി

കുന്നംകുളം ചിറളയം വൈ.എം.സി.എ. റോഡില്‍ മെയ്ക്കാട്ടുകുളം ജോര്‍ജ് ബോസ് നിര്യാതനായി

187

കുന്നംകുളം ചിറളയം വൈ.എം.സി.എ. റോഡില്‍ മെയ്ക്കാട്ടുകുളം ജോര്‍ജ് ബോസ് (67, റിട്ട.ബ്ലു സ്റ്റാര്‍ ) നിര്യാതനായി. അകലാട് എ.എം  യു. പി. സ്‌കൂള്‍ റിട്ട. അദ്ധ്യാപിക മേരിയാണ് ഭാര്യ.ഹിത ബോസ്, ഹിനോബോസ് എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം വ്യാഴം രാവിലെ 10 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരിസ് കത്തിഡ്രല്‍ പള്ളി സെമിതേരിയില്‍.

ADVERTISEMENT
error: Content is protected !!