25.3 C
Kunnamkulam
Sunday, September 27, 2026
Home Bureaus Guruvayur ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായ ഗുരുവായൂരിലും മോക്ഡ്രില്‍ നടന്നു

ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായ ഗുരുവായൂരിലും മോക്ഡ്രില്‍ നടന്നു

60

 

വ്യോമാക്രമണവും രക്ഷാദൗത്യവുമാണ് പ്രധാനമായും ആവിഷ്‌കരിച്ചത്. മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിന്റെ തെക്ക് ഭാഗത്താണ് അര മണിക്കൂറോളം നീണ്ടു നിന്ന മോക്ഡ്രില്‍ നടന്നത്. അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്‍, തഹസില്‍ദാര്‍മാരായ എം.കെ. കിഷോര്‍, ടി.കെ. ഷാജി, ടെമ്പിള്‍ എസ്.എച്ച്.ഒ ജി. അജയ്കുമാര്‍, മേജര്‍ പി.ജെ..സ്‌റ്റൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മോക്ഡ്രില്‍.

ADVERTISEMENT
error: Content is protected !!