25.2 C
Kunnamkulam
Thursday, August 6, 2026
Home CCTV Desk എന് എച്ച് അന്‍വര്‍ അനുസ്മരണ പരിപാടിയില്‍ വച്ച് മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

എന് എച്ച് അന്‍വര്‍ അനുസ്മരണ പരിപാടിയില്‍ വച്ച് മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

47

കൊച്ചിയില്‍ നടന്ന എന് എച്ച് അന്‍വര്‍ അനുസ്മരണ പരിപാടിയില്‍ വച്ച്  എന് എച്ച്
അന്‍വര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
കേരളവിഷന് പിന്നില്‍ എന്എച്ച് അന്‍വറിന്റെ ദീര്‍ഘവീക്ഷണമെന്നും മാധ്യമരംഗത്ത് ബദല്‍ മുന്നോട്ട് വയ്ക്കാന്‍ കേരളവിഷന് കഴിയുമെന്നും പ്രമുഖ മാധ്യമപ്രവര്ത്തകന്‍ ശശികുമാര്‍ അഭിപ്രായപ്പെട്ടു.എന്എച്ച് അന്‍വര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ട്വന്റി ഫോര്‍ ന്യൂസ് ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഏറ്റുവാങ്ങി.

 

 

ADVERTISEMENT
error: Content is protected !!