30.4 C
Kunnamkulam
Wednesday, September 23, 2026
Home CCTV Desk തൃശ്ശൂര്‍ കേരളവിഷന്റെ 22-ാമത് വാര്‍ഷിക പൊതുയോഗത്തിന് തൃശ്ശൂരില്‍ തുടക്കമയി

തൃശ്ശൂര്‍ കേരളവിഷന്റെ 22-ാമത് വാര്‍ഷിക പൊതുയോഗത്തിന് തൃശ്ശൂരില്‍ തുടക്കമയി

9

തൃശ്ശൂര്‍ കേരളവിഷന്റെ 22-ാമത് വാര്‍ഷിക പൊതുയോഗത്തിന് തൃശ്ശൂരില്‍ തുടക്കമയി. കാസിനോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം ന്യൂസ് മലയാളം മാനേജിംഹ്ഹ് ഡയറക്ടറും സി ഒ എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ അബുബക്കര്‍ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. കേരളവിഷന്‍ കേബിള്‍ ഹോള്‍ഡേഴ്‌സിന്റെ കൂട്ടായ്മയും മുന്നോട്ടുള്ള യാത്രയും ലക്ഷ്യമിട്ടാണ് യോഗം സംഘടിപ്പിക്കുന്നത്. ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ്, കെ.സി.സി.എല്‍ ഭാരവാഹികള്‍, ജില്ലാ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!