തലക്കോട്ടുക്കര ആശാരി ശങ്കരന്‍ മകന്‍ രാഘവന്‍ നിര്യാതനായി

തലക്കോട്ടുക്കര ആശാരി ശങ്കരന്‍ മകന്‍ രാഘവന്‍ നിര്യാതനായി. 89 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 11.30ന് നടക്കും. പരേതനായ സുബ്രഹ്മണ്യന്‍, ഉണ്ണികൃഷ്ണന്‍, പരേതനായ രവി, വിജയന്‍, സുരേഷ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT