എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് നേടി കാഞ്ഞിരമുക്ക് എം ജി എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കാട്ടകാമ്പാല്‍ കാഞ്ഞിരമുക്ക് എം ജി എസ് സ്‌കൂളില്‍ നിന്നും 4 വിദ്യാര്‍ത്ഥികള്‍ എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പ് നേടി. എം എസ് ഗായത്രി, എം എസ് അനയ് കൃഷ്ണ, ഗായത്രി കെ അരവിന്ദ്, കെ എ മീനാക്ഷി എന്നിവരാണ് സ്‌കോളര്‍ിപ്പ് നേടി സ്‌കൂളിന് അഭിമാന താരങ്ങളായത്.

ADVERTISEMENT