29.6 C
Kunnamkulam
Friday, October 9, 2026
Home Bureaus Thrithala പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

711

കറുകപുത്തൂര്‍ ചാഴിയാട്ടിരിയില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാഴിയാട്ടിരി സ്വദേശിനി നരിക്കുഴിയില്‍ 14 വയസുള്ള നിവേദ്യയെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. എരുമപ്പെട്ടി ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നിവേദ്യ.*

ADVERTISEMENT
error: Content is protected !!