അക്കിക്കാവില്‍ നിയന്ത്രണം വിട്ട ഗ്യാസ് വിതരണ വണ്ടി ഇടിച്ച് 10 ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. സൈക്കിള്‍ യാത്രികനായ 10-ാം ക്ലാസ് വിദ്യാര്‍തഥി കൊരട്ടിക്കര കൊച്ചുപറമ്പില്‍ മെഹബൂബിന്റെ മകന്‍ ഫൗസിയാനാണ് മരിച്ചത്.
Home  Bureaus  Perumpilavu  നിയന്ത്രണം വിട്ട ഗ്യാസ് വിതരണ വാഹനമിടിച്ച് 10-ാം  ക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം
 
                 
		
 
    
   
    