26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Perumpilavu യുവതിയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതായി പരാതി

യുവതിയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതായി പരാതി

യുവതിയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടതായി പരാതി. കൂറ്റനാട് നിന്നും പെരുമ്പിലാവിലേക്കുള്ള യാത്രാമധ്യേ യുവതിയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഫയല്‍ നഷ്ടപ്പെട്ടതായി പരാതി. പെരുമ്പിലാവ് അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന പതിയാട്ടില്‍ അനു എന്ന യുവതിയുടെ സര്‍ട്ടിഫിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. എസ്എസ്എല്‍സി , പ്ലസ് ടു , പിജി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്കലിസ്റ്റ് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍, നെറ്റ് സര്‍ട്ടിഫിക്കറ്റ് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ , ജനന സര്‍ട്ടിഫിക്കറ്റുകള്‍, മാരേജ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അടങ്ങിയ ഫയലാണ് നഷ്ടപ്പെട്ടത്. യുവതി കുന്ദംകുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ ഈ നമ്പറില്‍ അറിയിക്കുവാന്‍ അപേക്ഷ – 9961 460 622 , 7356 3726 95.

ADVERTISEMENT
error: Content is protected !!