28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എംഎല്‍എയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ എംഎല്‍എയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു

കര്‍ഷകരെയും തീരദേശ വാസികളെയും ദുരിതത്തിലാക്കി ഇടിയഞ്ചിറ റെഗുലേറ്ററിന്റെ നിര്‍മാണം അട്ടിമറിച്ചുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മണലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുരളി പെരുനെല്ലി എംഎല്‍എ യുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. ഡിസിസി മുന്‍ പ്രസിഡണ്ട് ജോസ് വളളൂര്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.

ADVERTISEMENT
error: Content is protected !!