25 C
Kunnamkulam
Sunday, September 13, 2026
Home Obituary News ചിറമനേങ്ങാട് മൂര്‍ത്താട്ടില്‍ രാമന്‍കുട്ടി നിര്യാതനായി

ചിറമനേങ്ങാട് മൂര്‍ത്താട്ടില്‍ രാമന്‍കുട്ടി നിര്യാതനായി

106

ചിറമനേങ്ങാട് മൂര്‍ത്താട്ടില്‍ രാമന്‍കുട്ടി നിര്യാതനായി. 79 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. സുമതിയാണ് ഭാര്യ. സത്ത്യന്‍, സജീഷ്, സതി എന്നിവര്‍ മക്കളാണ്. 50 വര്‍ഷത്തിലധികമായി ചിറമനേങ്ങാട് അയ്യപ്പന്‍ വിളക്ക് സംഘത്തിലെ നിറസാന്നിധ്യമായിരുന്ന രാമന്‍കുട്ടി വാസുണ്ണി ആശാന്റെ ജേഷ്ഠ സഹോദരനാണ്.

 

ADVERTISEMENT
error: Content is protected !!