24.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Velur കെ.എസ്.യു 68-ാം സ്ഥാപക ദിനം ആചരിച്ചു

കെ.എസ്.യു 68-ാം സ്ഥാപക ദിനം ആചരിച്ചു

വേലൂര്‍ കെ.എസ്.യു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.യു 68-ാം സ്ഥാപക ദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഉദ്ഘാടനം ചെയ്തു. വേലൂര്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് അധ്യക്ഷനായി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വപ്നാ രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. നിയുക്ത കെ.എസ്.യു കുന്നംകുളം നിയോജകമണ്ഡലം പ്രസിഡന്റ് അക്ഷയ് വെള്ളറക്കാട്, ,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ജി വിവേക്, കെ.എസ്.യു വൈസ് പ്രസിഡന്റ് അലോഷ്യസ് ജോഷി, എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!