26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty ബിജെപി എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധം നടത്തി

ബിജെപി എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധം നടത്തി

51

ഇ.ഡി കുറ്റപത്രത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ആലത്തൂര്‍ എം.പി രാധാകൃഷ്ണനും കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധിച്ചു. തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി നിത്യാ സാഗര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി വിഷ്ണു അമ്പാടി, രാജേഷ് കുട്ടഞ്ചേരി, സതീശന്‍ ചേറ്റുട്ടി, പ്രവീണ്‍ ചിറ്റണ്ട, മനീഷ് വള്ളിക്കാട്ടിരി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!