30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur സി.ഐ.ടി.യു സ്ഥാപക ദിനം ആചരിച്ചു

സി.ഐ.ടി.യു സ്ഥാപക ദിനം ആചരിച്ചു

39

സിഐടിയു ഗുരുവായൂര്‍ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സി.ഐ.ടി.യു സ്ഥാപക ദിനം ആചരിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണ ദാസ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. എരിയ ജോയിന്റ് സെക്രട്ടറി ഉണ്ണി വാറണാട്ട് അധ്യഷത വഹിച്ചു.കണ്‍വീനര്‍ ജെയിംസ് ആളൂര്‍, എരിയ കമ്മറ്റി അംഗങ്ങളായ എ.വി. റെയ്‌നസ്,എം.കെ.സജിവന്‍ എന്നിവര്‍ സംസാരിച്ചു.ശുചികരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒ.ആര്‍.മനോജ്, കെ.മണികണ്ഠന്‍, സന്തോഷ്,മനോജ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.

ADVERTISEMENT
error: Content is protected !!