29.8 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty കാറിന് പുറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

കാറിന് പുറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

എരുമപ്പെട്ടി നെല്ലുവായ് എം.സി റോഡിന് സമീപം കാറിനു പുറകില്‍ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മച്ചാട് അരിയംപറമ്പില്‍ വീട്ടില്‍ സുധീഷിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച വൈകീട്ട് 6.30 യോടെയാണ് അപകടം ഉണ്ടായത്.  പരിക്കേറ്റ സുധീഷിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ വടക്കാഞ്ചേരി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!