24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu തെരുവുനായ്ക്കള്‍ പശുക്കിടാവിനെ കടിച്ചുകൊന്നു

തെരുവുനായ്ക്കള്‍ പശുക്കിടാവിനെ കടിച്ചുകൊന്നു

തെരുവുനായ്ക്കള്‍ പശുക്കിടാവിനെ കടിച്ചുകൊന്നു. പെരുമ്പിലാവ് ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഗോശാലയിലെ രണ്ടുമാസം പ്രായമുള്ള പശുക്കിടാവാണ് ബുധനാഴ്ച രാത്രി തെരുനായ്ക്കളുടെ ആക്രമണത്തില്‍ ചത്തത്. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് നേരെയും തെരുവുനായ്ക്കളുടെ ആക്രമണം പതിവാണ്.

മേഖലയിലെ രൂക്ഷമായ തെരുമായ ശല്യത്തിന് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ക്കും പഞ്ചായത്ത് സെക്രട്ടറിക്കും ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!