24.1 C
Kunnamkulam
Wednesday, August 5, 2026
Home CCTV Desk കേരളത്തിൽ ബക്രീദ് ശനിയാഴ്ച; നാളത്തെ അവധി മാറ്റി

കേരളത്തിൽ ബക്രീദ് ശനിയാഴ്ച; നാളത്തെ അവധി മാറ്റി

കേരളത്തിൽ ബക്രീദ് അവധി ശനിയാഴ്ച മാത്രം. നാളത്തെ അവധി ബലിപെരുന്നാൾ ദിവസമായ മറ്റന്നാളേക്ക് മാറ്റി. നേരത്തെ പ്രഖ്യാപിച്ചിരുന്ന ജൂൺ ആറ് വെള്ളിയാഴ്ചയ്ക്കൊപ്പം ജൂൺ ഏഴ് ശനിയാഴ്ചയും അവധി ലഭിക്കുമോയെന്ന് എല്ലാവരും ഉറ്റുനോക്കിയിരുന്നു. എന്നാൽ ഒരുദിവസം മാത്രമാണ് അവധി നൽകിയിരിക്കുന്നത്.

ഈ വർഷത്തെ പൊതു അവധി ദിനങ്ങളിൽ ജൂൺ ആറ് വെള്ളിയാഴ്ചയിരുന്നു ബക്രീദ് അവധി നൽകിയിരുന്നത്. എന്നാൽ മാസപ്പിറവി വൈകിയതിനാൽ ജൂൺ 7 ശനിയാഴ്ചയാണ് ബലിപെരുന്നാൾ വരുന്നത്. ഈ സാഹചര്യത്തിലാണ് അവധി ദിനം മാറ്റിയത്.

 

 

ADVERTISEMENT
error: Content is protected !!