31.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Kechery ഖിലാഫത്ത് ദിനം സംഘടിപ്പിച്ചു

ഖിലാഫത്ത് ദിനം സംഘടിപ്പിച്ചു

52

ആളൂര്‍ അഹ്‌മദിയ്യാ മിഷന്‍ ഹൗസില്‍ ഖിലാഫത്ത് ദിനം സംഘടിപ്പിച്ചു. 1908 ല്‍ ഇന്ത്യയിലെ പഞ്ചാബിലെ ഖാദിയാനില്‍ വെച്ച് ഇമാം മഹ്ദി മീര്‍സാ ഗുലാം അഹ്‌മദ് സ്ഥാപിച്ച ഖിലാഫത്തിന്റെ 117-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ആളുരില്‍ സംഘടിപ്പിച്ച ഖിലാഫത്ത് ദിനാചരണ ചടങ്ങില്‍ അഹ്‌മദിയ്യാ മുസ്ലിം ജമാ അത്ത് പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍ അധ്യക്ഷയായി. മൗലവി ഗുലാം അഹ്‌മദ്, മൗലവി, അംനാസ്, തന്‍വീര്‍, അഹ്‌മദ്, സൗഫിയ അബ്ബാസ്, റസീന അന്‍സര്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!