27.1 C
Kunnamkulam
Wednesday, September 23, 2026
Home Ariyippukal അജ്ഞാതന്‍ മരിച്ചു ; മൃതദേഹം മെഡിക്കല്‍ കോളേജില്‍

അജ്ഞാതന്‍ മരിച്ചു ; മൃതദേഹം മെഡിക്കല്‍ കോളേജില്‍

229

പാറേമ്പാടത്ത് നിന്ന് കഴിഞ്ഞ ദിവസം അവശനിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു. കുന്നംകുളം താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചതോടെ മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഏകദേശം 75 വയസ്സ് പ്രായം തോന്നിക്കുന്ന ഇദ്ദേഹത്തിന് ഇരുനിറമാണ്. തിരിച്ചറിയുന്നവര്‍ കുന്നംകുളം പോലീസുമായോ, മെഡിക്കല്‍ കോളേജുമായോ ബന്ധപ്പെടണം.

 

ADVERTISEMENT
error: Content is protected !!