25.2 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Erumapetty കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

243

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പന്നിത്തടം വെള്ളിയാട്ടില്‍ സബീഷ് ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കരള്‍ മാറ്റിവെക്കുന്നതിയായി എറണാംകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ചികിത്സാ ചിലവിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായ സമിതി രൂപീകരിച്ചിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ചെറുതുരുത്തിയില്‍ നടക്കും. ജിഷ ഭാര്യയും, ലക്ഷ്യ മകളുമാണ്.

ADVERTISEMENT
error: Content is protected !!