24.5 C
Kunnamkulam
Tuesday, August 4, 2026
Home Obituary News കുന്നംകുളം ഗരിമ സ്‌പോര്‍ട്‌സ് ഉടമ കരിക്കാട് ചാട്ടുകുളങ്ങര മുഹമ്മദ്കുട്ടി മകന്‍ റാഷിദ് (36) നിര്യാതനായി

കുന്നംകുളം ഗരിമ സ്‌പോര്‍ട്‌സ് ഉടമ കരിക്കാട് ചാട്ടുകുളങ്ങര മുഹമ്മദ്കുട്ടി മകന്‍ റാഷിദ് (36) നിര്യാതനായി

കുന്നംകുളം ഗരിമ സ്‌പോര്‍ട്‌സ് ഉടമ കരിക്കാട് വില്ലന്നൂര്‍ ചാട്ടുകുളങ്ങര മുഹമ്മദ്കുട്ടി മകന്‍ റാഷിദ് (36) നിര്യാതനായി.
കബറടക്കം തിങ്കളാഴ്ച കാലത്ത് എട്ടിന് കോട്ടോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. അഷിത ഭാര്യയും അസ്സ്‌വ ഹൈറിന്‍ മകളുമാണ്. ബഷീറ മാതാവാണ് ബാസിത്ത്, നാജിദ എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT
error: Content is protected !!