30.4 C
Kunnamkulam
Wednesday, September 23, 2026
Home Obituary News പോര്‍ക്കുളം കൊങ്ങണൂര്‍ മേക്കാട്ടുകുളം വീട്ടില്‍ വര്‍ഗ്ഗീസ് (68) നിര്യാതനായി

പോര്‍ക്കുളം കൊങ്ങണൂര്‍ മേക്കാട്ടുകുളം വീട്ടില്‍ വര്‍ഗ്ഗീസ് (68) നിര്യാതനായി

146

പോര്‍ക്കുളം കൊങ്ങണൂര്‍ മേക്കാട്ടുകുളം വീട്ടില്‍ വര്‍ഗ്ഗീസ് എന്ന ബേബി (68) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച മൂന്ന് മണിക്ക് അയ്യംപറമ്പ് പള്ളി സെമിത്തേരിയില്‍. ബേബി ഭാര്യയും ലിബിന്‍, സിപിഐഎം കൊങ്ങണൂര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറി സിബിന്‍, സുബിന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!