26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kechery ജൈവ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം നടത്തി

ജൈവ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം നടത്തി

കേച്ചേരി മമ്പല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ജൈവ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം ചൂണ്ടല്‍ കൃഷി ഓഫീസര്‍ ഭുവന നിര്‍വഹിച്ചു.
യുവകര്‍ഷകനായ മനാഫ് തന്റെ കൃഷി അനുഭവങ്ങള്‍ പങ്കുവെച്ചു. വിദ്യാലയത്തിലെ പഴത്തോട്ടം സന്ദര്‍ശിച്ച ഇരുവരും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. സ്‌കൂള്‍ മാനേജര്‍ അഷ്‌റഫ് സഖാഫി യോഗം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ലീന വില്‍സണ്‍, എച്ച് ആര്‍ മാനേജര്‍ മുസ്ദ്ദിഖ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!