24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം നടത്തി

കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം നടത്തി

കുന്നംകുളം മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പ്, പ്രശസ്ത ഗാനരചയിതാവും, സംസ്ഥാന അവാര്‍ഡ് ജേതാവുമായ ബി.കെ ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി കെ പി സാക്‌സന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.കെ ഹരിനാരായണനെ ആശുപത്രിയുടെ ഉപഹാരം നല്‍കി ആദരിച്ചു. ആശുപത്രി ട്രഷറര്‍ പി. മോണ്‍സി അബ്രഹാം, മാധ്യമ പ്രവര്‍ത്തകന്‍ ബി. ഗിരീഷ്, ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ബാബു മാത്യൂസ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!