30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kunnamkulam എം.ഡി.എസ്. നീറ്റ് പരീക്ഷയില്‍ റാങ്ക് നേടിയ ഡോ. കിര്‍ത്തന സുരേന്ദ്രനെ സിപിഐ. കുന്നംകുളം ടൗണ്‍ ബ്രാഞ്ച്...

എം.ഡി.എസ്. നീറ്റ് പരീക്ഷയില്‍ റാങ്ക് നേടിയ ഡോ. കിര്‍ത്തന സുരേന്ദ്രനെ സിപിഐ. കുന്നംകുളം ടൗണ്‍ ബ്രാഞ്ച് അനുമോദിച്ചു.

76

എം.ഡി.എസ്. നീറ്റ് പരീക്ഷയില്‍ റാങ്ക് നേടിയ ഡോ. കിര്‍ത്തന സുരേന്ദ്രനെ സിപിഐ. കുന്നംകുളം ടൗണ്‍ ബ്രാഞ്ച് അനുമോദിച്ചു. സിപിഐ. കുന്നംകുളം എല്‍.സി അംഗം കനക സുരേന്ദ്രന്റെ മകളാണ് കീര്‍ത്തന. മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത് മെമന്റൊ നല്‍കി. മണ്ഡലം മെമ്പര്‍ ആര്‍. മനോജ്, ബ്രാഞ്ച് സെക്രട്ടറി സ്റ്റാന്‍ലി ജോണ്‍, അസിസ്റ്റന്റ് സെക്രട്ടറി വാസു മാസ്റ്റര്‍, സുജീഷ് കുമാര്‍, സജീവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!