26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty സുനിലിനും കുടുംബത്തിനും ഉപജീവനത്തിനായി ലോട്ടറി തട്ട് നല്‍കി

സുനിലിനും കുടുംബത്തിനും ഉപജീവനത്തിനായി ലോട്ടറി തട്ട് നല്‍കി

87

 

ഇരു വൃക്കകളും തകരാറിലായി ചികിത്സ തുടരുന്ന പാഴിയോട്ടുമുറി കുന്നത്ത്പുരയ്ക്കല്‍ സുനിലിനും കുടുംബത്തിനും ഉപജീവനത്തിനായി എരുമപ്പെട്ടി നാടിനും നാട്ടുകാര്‍ക്കും വേണ്ടി എന്ന വാട്‌സ്ആപ്പ് കൂട്ടായ്മ ലോട്ടറി തട്ട് നല്‍കി.കടങ്ങോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ താമസക്കാരനായ സുനില്‍ വര്‍ഷങ്ങളോളമായി വൃക്കരോഗത്തിന് ചികിത്സയിലാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് നടത്തിയും ആഴ്ചയില്‍ രണ്ട് തവണ രക്തം മാറ്റിയുമാണ് ജീവന്‍ നിലനിര്‍ത്തുത്. ഇതിന് അഴ്ചയില്‍ 6400 രൂപ ചിലവ് വരുന്നുണ്ട്. വൃക്ക മാറ്റിവെയ്ക്കാന്‍ 24 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
സുനിലിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ സുനിലിന്റെയും ഭാര്യ രജിതയുടേയും പേരിലുള്ള ഈ അക്കൗണ്ട് നമ്പറിലും

SUNIL K.K
RAJITHA P.M
FEDERAL BANK
PANNITHADAM
A/C NO: 19260100079093
IFSC CODE: FDRLOOO1926

99476657O6
9744152018

എന്ന ഗൂഗിള്‍ പേ നമ്പറുകളിലോ പണം അയക്കണം.

ADVERTISEMENT
error: Content is protected !!