26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty ഗുജറാത്ത് വിമാന അപകടം ;മരണപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റി മെഴുക് തിരി തെളിയിച്ച് ആദരാഞ്ജലിയര്‍പ്പിച്ചു

ഗുജറാത്ത് വിമാന അപകടം ;മരണപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റി മെഴുക് തിരി തെളിയിച്ച് ആദരാഞ്ജലിയര്‍പ്പിച്ചു

61

 

ഗുജറാത്തിലെ വിമാന അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റി മെഴുക് തിരി തെളിയിച്ച് ആദരാഞ്ജലിയര്‍പ്പിച്ചു. കടങ്ങോട് റോഡ് ജംഗ്ഷനില്‍ നടന്ന ചടങ്ങ് യു.ഡി.എഫ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. എം.നിഷാദ് അധ്യക്ഷനായി. പി.എസ്.സുനീഷ്, എന്‍.കെ.കബീര്‍, രഘു കരിയന്നൂര്‍, എം.സി.ഐജു, അജു നെല്ലുവായ്, റീന വര്‍ഗീസ്, പി.എച്ച്. റസാക്ക്, എ.യു. മനാഫ് എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!