26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ആരോഗ്യ നികേതന്‍ ക്ലിനിക്കില്‍ സൗജന്യ ന്യൂറോപ്പതി സ്‌ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ ആരോഗ്യ നികേതന്‍ ക്ലിനിക്കില്‍ സൗജന്യ ന്യൂറോപ്പതി സ്‌ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു

36

ആരോഗ്യനികേതന്‍ ആയുര്‍വേദ & യോഗ ക്ലിനിക്കും നാഗാര്‍ജുന ആയുര്‍വേദിക്‌സും സംയുക്തമായി സൗജന്യ ന്യൂറോപ്പതി സ്‌ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ കിഴക്കേ നടയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ നികേതന്‍ ക്ലിനിക്കില്‍ സംഘടിപ്പിച്ച പരിപാടി മുന്‍ എംഎല്‍എ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡോ. അമ്മിണി പരിശോധന നടത്തി. നാഗാര്‍ജുന ആയുര്‍വേദ മെഡിക്കല്‍ റെപ്പ്. ശരത് ബാബു , സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.*

ADVERTISEMENT
error: Content is protected !!