26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad ചാവക്കാട് മുന്‍സിപ്പാലിറ്റി ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ ഏനാമാവ്റോഡിനോട് ചേര്‍ന്ന ഭാഗം വെള്ളക്കെട്ടില്‍.

ചാവക്കാട് മുന്‍സിപ്പാലിറ്റി ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ ഏനാമാവ്റോഡിനോട് ചേര്‍ന്ന ഭാഗം വെള്ളക്കെട്ടില്‍.

60

ചാവക്കാട് മുന്‍സിപ്പാലിറ്റി ബസ് സ്റ്റാന്‍ഡ് ബില്‍ഡിംഗില്‍ ഏനാമാവ്റോഡിനോട് ചേര്‍ന്ന ഭാഗം വെള്ളക്കെട്ടില്‍. പി ഡബ്ലി യു ഡി അധികൃതര്‍ നടത്തിയ അശാസ്ത്രീയ കാനനിര്‍മ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം. തന്‍മൂലം കച്ചവട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. സമീപത്ത് ഓട്ടോ പാര്‍ക്കും നിലവിലുണ്ട്. പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുന്‍സിപ്പാലിറ്റിക്കും പി ഡബ്ലിയുഡി അധികൃതര്‍ക്കും കലക്ടര്‍ക്കും നിവേദനം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് കെ വി സത്താര്‍ പറഞ്ഞു

ADVERTISEMENT
error: Content is protected !!