25.5 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam നോര്‍ത്ത് പറവൂരില്‍ നിന്നും ഇന്ന് പുലര്‍ച്ചെ കാണാതായ’മൂന്ന് കുട്ടികളെ കുന്നംകുളത്ത് നിന്നും കണ്ടെത്തി

നോര്‍ത്ത് പറവൂരില്‍ നിന്നും ഇന്ന് പുലര്‍ച്ചെ കാണാതായ’മൂന്ന് കുട്ടികളെ കുന്നംകുളത്ത് നിന്നും കണ്ടെത്തി

241

നോര്‍ത്ത് പറവൂരില്‍ നിന്നും ഇന്ന് പുലര്‍ച്ചെ കാണാതായ’മൂന്ന് കുട്ടികളെ കുന്നംകുളത്ത് നിന്നും കണ്ടെത്തി. രാവിലെ പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് ഇവരെ കണ്ടത്. കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് ഇവരെ മാറ്റി. പറവൂരിലെ ഒരു ഹോസ്റ്റലില്‍ നിന്നുമാണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളെ ഇന്ന് പുലര്‍ച്ച് മുതല്‍ കാണാതായത്. ഉടന്‍തന്നെ എല്ലാ സ്ഥലങ്ങളിലേക്കും വിവരമറിയിച്ചിരുന്നു. തുടര്‍ന്നാണ് യാത്രയ്ക്കിടെ കുന്നംകുളം പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നും ഇവരെ കണ്ടെത്തുന്നത്.നടപടികള്‍ക്ക് ശേഷം നോര്‍ത്ത് പറവൂര്‍ പോലീസിനു കൈമാറും.

ADVERTISEMENT
error: Content is protected !!