Obituary News തിരുവളയന്നൂര്‍ കൊമ്പന്‍ വര്‍ഗീസ് ഭാര്യ ഫിലോമിന നിര്യാതയായി June 17, 2025 61 FacebookXPinterestWhatsApp വടക്കേക്കാട് തിരുവളയന്നൂര്‍ കൊമ്പന്‍ വര്‍ഗീസ് ഭാര്യ ഫിലോമിന നിര്യാതയായി. 80 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് അ്ഞ്ചിന് ആറ്റുപുറം സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടത്തും. പരേതയായ എല്‍സി, മേരി, തോമസ്, മോളി, ഫിജി, ജിഫി എന്നിവര്‍ മക്കളാണ്. ADVERTISEMENT