30.6 C
Kunnamkulam
Sunday, September 20, 2026
Home Bureaus Erumapetty കരിയന്നൂരില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് മരച്ചില്ല പൊട്ടി വീണു

കരിയന്നൂരില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് മരച്ചില്ല പൊട്ടി വീണു

698

എരുമപ്പെട്ടി കരിയന്നൂരില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് വലിയ മരച്ചില്ല പൊട്ടി വീണു. കാറ്റ് വീശുന്നത് കണ്ട് കാര്‍ നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങിയ ഉടനെയാണ് മരം പൊട്ടി വീണത്. ആര്‍ക്കും പരിക്കില്ല. കാറിന് കേടുപാടുകള്‍ സംഭവിച്ചു.

ADVERTISEMENT
error: Content is protected !!