25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Thrithala കൂറ്റനാട് സ്വദേശിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൂറ്റനാട് സ്വദേശിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

187

കൂറ്റനാട് സ്വദേശിയെ പട്ടാമ്പിയില്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂറ്റനാട് കൊടലില്‍ വീട്ടില്‍ വേണുഗോപാലാ(58)ണ് മരിച്ചത്.  പട്ടാമ്പി റെയില്‍വേ കമാനത്തിന് സമീപത്തെ ലോഡ്ജിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം വാടക വാങ്ങാന്‍ ലോഡ്ജ് ജീവനക്കാര്‍ എത്തിയപ്പോഴാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ മുറിയില്‍ കാണുന്നത്. തുടര്‍ന്ന് പട്ടാമ്പി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ADVERTISEMENT
error: Content is protected !!