24.6 C
Kunnamkulam
Tuesday, July 28, 2026
Home Obituary News വെസ്റ്റ് മങ്ങാട് പുളിഞ്ചോട് പുലിക്കോട്ടില്‍ റോബിന്‍ നിര്യാതനായി

വെസ്റ്റ് മങ്ങാട് പുളിഞ്ചോട് പുലിക്കോട്ടില്‍ റോബിന്‍ നിര്യാതനായി

വെസ്റ്റ് മങ്ങാട് പുളിഞ്ചോട് പുലിക്കോട്ടില്‍ പരേതനായ മാത്തുക്കുട്ടിയുടെ മകന്‍ റോബിന്‍ നിര്യാതനായി. 46 വയസ്സായിരുന്നു .സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് മൂന്നിന് വെസ്റ്റ് മങ്ങാട് മാര്‍ ഗ്രില്‍ഗോറിയോസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും. അന്നമ്മു മാതാവും, ജോബി സഹോദരനുമാണ്.

ADVERTISEMENT
error: Content is protected !!