BureausVelur ലഹരിക്കെതിരെ ചുമര്‍ചിത്രവും സന്ദേശവുമായി വേലൂര്‍ ഗവ. രാജ സര് രാമവര്‍മ്മ ഹയര്‍ സെക്കന്ററി സ്ക്കൂള് June 19, 2025 51 FacebookXPinterestWhatsApp ലഹരിക്കെതിരെ ചുമര്‍ചിത്രവും ലഹരി വിരുദ്ധ സന്ദേശവുമായി വേലൂര്‍ ഗവ. രാജസാര്‍ രാമവര്‍മ്മ ഹയര്‍ സെക്കന്ററി സ്ക്കൂള്. നാഷണല്‍ സര്‍വ്വീസ് സ്കീം വിദ്യാര്‍ത്ഥികളാണ് പഠന സമയത്തിനു ശേഷം ചുമര് ചിത്രങ്ങളിലൂടെ ലഹരി വിരുദ്ധ സന്ദേശം നല്‍കുന്നത്. ADVERTISEMENT